കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ ബുധനാഴ്‌ചയോടെ മിന്നൽപ്രളയവും മേഘവിസ്ഫോടനവും. ഷിംല, ലാഹൗൾ-സ്‌പിറ്റി, കുളു തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 4 പേർ കിനോറിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

Related Posts