സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെടുത്തു. കെ.​ജെ. ബൈ​ജു, മെ​റ്റി കെ. ​ഗ്രേ​സ് എന്നിവരെ വൈ​സ് പ്ര​സിഡന്‍റ് മാരായും കെ. ​ജ​യ​രാ​ജ​ൻ, ടി.​എം. അ​ബൂ​ബ​ക്ക​ർ എന്നിവരെ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രായും പി.​സി. ഫ്രാ​ൻ​സി​സ് എന്നവരെ ട്ര​ഷററായും മു​സ്ത​ഫയെ ജോ. ​ട്ര​ഷററായും എം.​കെ. ബി​ജു എന്നവരെ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്രട്ടറിയായും ടി. ​രാ​മ​ദാ​സ് എന്നവരെ ക​ൾ​ച്ച​റ​ൽ സെ​ക്രട്ടറിയായും തിരഞ്ഞെടുത്തു.

Related Posts