എട്ടാമത് ഒ.എൻ.ജി.സി-എം.ആർ.പി.എൽ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിൽ മംഗളൂരു തണ്ണീർഭാവി ബീച്ചിൽ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പട്ടംപറത്തൽ ഉദ്ഘാടനം ചെയ്യും. എം.ആർ.പി.എൽ എം.ഡി. മുണ്ട്കൂർ ശ്യാംപ്രസാദ് കാമത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ ബി.എച്ച്.വി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് ഉത്സവം സമാപിക്കും. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ എം.പി. മുല്ലൈ മുഹിലൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എം.ആർ.പി.എൽ ഡയറക്ടർ നന്ദകുമാർ വേലായുധൻ പിള്ള അധ്യക്ഷത വഹിക്കും.
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024