ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകയും ഗസയിലെ ചാരിറ്റി ആക്ടിവിസ്റ്റുമായിരുന്ന യാഖ്വീന്‍ ഹമ്മാദ് ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ദെയ്ര് അല്‍ ബലാഹ് പ്രദേശത്ത് നടത്തിയ ആക്രമണത്തിലാണ് പതിനൊന്നുകാരിയായ യാഖ്വീന്‍ കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ ഗസയില്‍ നടക്കുന്ന കാര്യങ്ങള്‍ യാഖ്വീന്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു. അധിനിവേശത്തിന് ഇരയായ കുട്ടികള്‍ക്ക് വേണ്ട സഹായങ്ങളും യാഖ്വീന്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് കുട്ടികള്‍ക്ക് അവള് വിതരണം ചെയ്തു. ഇസ്രായേലിൻ്റെ അധിനിവേശ യുദ്ധത്തിന് തകര്‍ക്കാന്‍ കഴിയാത്ത ഫലസ്തീന് ജനതയുടെ പ്രതീകമായും യാഖ്വീന്‍ അറിയപ്പെട്ടു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
ഉപാധികൾ അംഗീകരിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കും
ഒക്ടോബർ 4, 2025
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024