ലോകാരോഗ്യ സംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്.ഒ.) പിന്മാറുന്നത് ഉൾപ്പെടെയുള്ള ഉത്തരവുകളാണ് ഒപ്പുവെച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയെക്കാൾ കൂടുതൽ പണം യു.എസ്. അന്യായമായി നൽകുന്നുവെന്ന് വാദിച്ചാണ് പിന്മാറുന്നതായുള്ള ഒപ്പുവെച്ചത്. ഫെഡറൽ ജീവനക്കാർ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിൽ തിരിച്ചെത്തണമെന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. കോവിഡ് വ്യാപിച്ചതു മുതൽ ഫെഡറൽ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനം തുടരുകയായിരുന്നു ഫെഡറൽ തൊഴിലാളികൾ വർക്ക് ഫ്രം ഹോം ജോലി അവസാനിപ്പിച്ച് ഓഫീസുകളിലെത്തണമെന്നതു മുതൽ ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് വരെയുള്ള വിഷയങ്ങൾ എക്‌സിക്യുട്ടീവ് ഉത്തരവുകളിൽ ഉൾപ്പെടുന്നു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് യു.എസിനെ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവും ഒപ്പുവെച്ചവയിലുൾപ്പെടുന്നു. കുടിയേറ്റത്തിനും അഭയാർഥിത്വത്തിനും പുതിയ നിയന്ത്രണങ്ങൾ, മെക്‌സിക്കോ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കൽ, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കൽ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങൾ വരുത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
October 18, 2024
റഷ്യന്‍ വാതകം ഇനി യുക്രൈന് വഴി യൂറോപ്പിലേക്കില്ല
January 2, 2025
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.