ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. 12 എംപിമാ രൊഴികെ എല്ലാവരും വോട്ട് ചെയ്തു. പ്രതിപക്ഷത്തെ 315 എംപിമാരും വോട്ട് രേഖപ്പെടുത്തി. ഇന്ത്യാ മുന്നണി സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റീസ് ബി.സുദർ ശൻ റെഡ്ഡിയും എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷനുമാണ് മത്സരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പാർലമെന്റ് മന്ദിരത്തിലെ എഫ് 101-ാം നമ്പർ മുറിയിലായിരുന്നു വോട്ട്.

Related Posts