21 കോടിയുടെ മയക്കുമരുന്നുമായി ബംഗളൂരുവിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ. മലയാളികളായ എ.എം.സുഹൈൽ(31), കെ.എസ് സുജിൻ(32), രണ്ട് നൈജീരിയ സ്വദേശികൾ ബംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി, സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരുമാണ് പിടിയിലായത്.
പൊലീസ്, രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.

Related Posts