ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് 2026 – 27 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി കെ വിജയനാഥൻ (പ്രസിഡണ്ട്)
ജയമേനോൻ (വൈസ് പ്രസിഡണ്ട്)
എം ലോകനാഥൻ (സെക്രട്ടറി)
സുഭാഷ് ആർ (ജോയിൻ്റ് സെക്രട്ടറി)
കെ രവികുമാർ (ട്രഷറർ)
അരുൺ ശങ്കർ (ജോയിന്റ് ട്രഷറർ)
എന്നിവരാണ് ഭാരവാഹികൾ.