ഷെട്ടിഹള്ളിയിലെ ഹരിചന്ദനം സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത അർച്ചന, സെമി ക്ലാസിക്കൽ ഗാനങ്ങൾ ചേർത്തു കൊണ്ടുള്ള ഭജൻ, ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അരങ്ങേറും. ഒക്ടോബർ 31ന് (നാളെ) ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആണ് പരിപാടി. സംഗീത അദ്ധ്യാപകന് ഗാനഭൂഷണം ബി.വിജയകുമാർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9342503626.
