മൈസൂരു റെയിൽവേ മ്യൂസിയത്തിൽ ലോക പൈതൃക ദിനമായ ഏപ്രിൽ 18 ന് പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് സന്ദർശക സമയം. പുതുതലമുറക്ക് സാംസ്കാരികവും ചരിത്രപരവുമായ പൈതൃക സംരക്ഷണത്തിൻ്റെ ആവശ്യകത മനസ്സിലാക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പൈതൃക സംരക്ഷണം എന്ന വിഷയത്തിൽ ചിത്ര രചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും പൊതുജനങ്ങൾക്കായി നടത്തും. പ്രായ വ്യത്യാസമനുസരിച്ച് 3 വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
കർണാടക ബന്ദ്; ബെംഗളൂരുവിൽ ജാഗ്രത
ഓഗസ്റ്റ് 11, 2026
SIR പരിശോധന: മുതിർന്നവരും രോഗികളും എത്തേണ്ടതില്ല, കുടുംബാംഗങ്ങൾ മതി
സെപ്റ്റംബർ 12, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024