സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് (22) ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിയാണ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ ഗെയിം ഡിസൈനര്‍ ആയിരുന്നു. രണ്ടു ദിവസമായി ഓഫീസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Related Posts