ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച‌ ആരംഭിക്കും. ഈസ്‌റ്റർ ഏപ്രിൽ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണു കൂടുതൽ തിരക്കു പ്രതീക്ഷിക്കുന്നത്. മാർച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. വിഷു ബുക്കിങ് ഫെബ്രുവരിയിൽ ആരംഭിക്കും. ഏപ്രിൽ 15നാണു വിഷു.

Related Posts