ഡോ.രാഗിത രാജേന്ദ്രനെ ബംഗലൂരു നോർത്ത് യൂണിവേർസിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു. മലയാളിയായ ഡോ.രാഗിത ഇന്ദിരാനഗർ കൈരളി നികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ ആണ്.
പന്തളം പൂവനശ്ശേരിൽ രാജേന്ദ്രൻ -ഗീത ദമ്പതികളുടെ മകളാണ്. ഭർത്താവ് പ്രവീൺ ചന്ദ്ര Optum ൽ സീനിയർ മാനേജർ ആണ്.

Related Posts