ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ ഇന്ന്‌. തെരഞ്ഞെടുപ്പിൽ 54 ക്യാമ്പസുകളിൽ നിന്നായുള്ള വിദ്യാർഥികൾ പങ്കാളികളാവും. രണ്ടുലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയിലെ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ 29.7 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്തതത്‌.

എബിവിപി, എൻഎസ്‌യുഐ, എസ്എഫ്ഐ, എഐഎസ്‌എഫ്‌ തുടങ്ങിയ സംഘടനകൾ മത്സരരംഗത്തുണ്ട്‌. നാളെയാണ്‌ വോട്ടെണ്ണൽ.

Related Posts