തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടയിൽ പോലും ടിവികെ തരം​ഗം

മെയ്‌ 4, 2026
0

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100സീറ്റുകളിൽ ടിവികെയും 71സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 52 സീറ്റുകളിൽ

വോട്ടുകൾ എണ്ണി തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ

മെയ്‌ 4, 2026
0

പോസ്‌റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി കൃത്യം 8മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണു

തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ മുന്നണികൾ

മെയ്‌ 3, 2026
0

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ

ബ്രി​ജ് ഭൂ​ഷ​ൺ പീ​ഡി​പ്പി​ച്ച ഇ​ര​ക​ളി​ൽ ഒ​രാ​ളാ​ണ് താ​ൻ ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​നേ​ഷ് ഫോ​ഗ​ട്ട്

മെയ്‌ 3, 2026
0

ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി വി​നേ​ഷ് ഫോ​ഗ​ട്ട്. ‘പ​രാ​തി

ജയിച്ച എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്‌

മെയ്‌ 3, 2026
0

ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാൽ എംഎൽഎമാരെ സംരക്ഷിക്കുന്നതിനായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) മുൻകരുതൽ നടപടികൾ ആരംഭിച്ചു. മഹാബലിപുരത്തിന്

ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം: ഒ​ൻ​പ​ത് മ​ര​ണം; എ​സി പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് സം​ശ​യം

മെയ്‌ 3, 2026
0

കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വി​വേ​ക് വി​ഹാ​റി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭാര്യക്ക് മൂന്ന് പേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് ടെക്കി യുവാവ് ജീവനൊടുക്കി

മെയ്‌ 3, 2026
0

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന യുവാവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദില്‍ ആണ് സംഭവം. 36കാരനായ സീതാറാമാണ് ഹുസൈന്‍ സാഗര്‍ തടാകത്തില്‍

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

മെയ്‌ 2, 2026
0

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി)

കൈ​യി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​നി​യും മാ​റാം

മെയ്‌ 2, 2026
0

രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 98.47 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക്. 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും

പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ ജൂലായ് വരെയുള്ള സർവീസുകൾ റദ്ദാക്കുന്നു

മെയ്‌ 2, 2026
0

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്ത് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു. ജൂലായ് വരെയുള്ള