ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു; യൂറോപ്യൻ ഉത്പന്നങ്ങൾക്ക് കുത്തനെ വിലകുറയും
ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ്
ഹിമാചലില് കനത്ത മഞ്ഞുവീഴ്ച
ഹിമാചല് പ്രദേശില് ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും സാധാരണ ജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയില് സംസ്ഥാനത്തെ 1,250ലധികം റോഡുകള് അടച്ചു.
വിജയ് ചിത്രം ‘ജനനായകൻ‘ റിലീസ് വൈകും
വിജയ് ചിത്രം ജനനായകൻ റിലീസ് ഇനിയും വൈകും. സിനിമയ്ക്ക് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ വെയർ ഹൗസുകളിൽ തീപിടിത്തം;ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെയാണ്
‘നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചത്’; റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി
റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി
റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. ഇതിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ
മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ: വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഹിമാചൽ പ്രദേശിലെ മണാലി, കസോൾ, ഷിംല എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞു
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും 12 പേർക്ക് മെഡൽ
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 12 പേരാണ് അർഹത നേടിയത്. എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട
എം.പി ഫണ്ട് വിനിയോഗം; കേരളത്തിലെ എം.പിമാർ ദേശീയ ശരാശരിയിലും താഴെ
പാർലമെൻ്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിക്കായുള്ള എം.പി ഫണ്ട് ചെലവിടുന്നതിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ദേശീയ ശരാശരിയിലും താഴെയെന്ന് റിപ്പോർട്ട്. ദേശീയ
രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും
ഇന്ന് വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കമാകും. രാജ്യം