മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മതബോധന വാർഷികം ഫാ.പോൾ മാഞ്ഞൂരാൻ ഉത്ഘാടനം ചെയ്തു.
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മതബോധന വാർഷികം ഫാ. പോൾ മാഞ്ഞൂരാൻ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ അധ്യക്ഷത വഹിച്ചു. കാറ്റക്കിസം ഹെഡ് മാസ്റ്റർ കെ. വി മനോജ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി കെ ജെ ഹെൻറി, പി ടി എ ഭാരവാഹി സജിനി, സഹവികാരി ഫാ. ആൽബിൻ താന്നിനില്കും തടത്തിൽ നന്ദി. ഫിലിപ്പ്. കെ.ജെ എന്നിവർ ആശംസ അറിയിച്ചു.
വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.