കാർമൽ കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കരോൾ ഗാനമത്സരം ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സമാധാനം, പ്രത്യാശ, സൗഹാർദം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇംഗ്ലീഷ്, കന്നഡ, മറ്റു പ്രാദേശികഭാഷകളിലുള്ള കരോൾ ഗാനങ്ങൾ അവതരിപ്പിക്കാം. വിജയികൾക്ക് ട്രോഫി കൈമാറും. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9448576371.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
നന്മ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
ഫെബ്രുവരി 2, 2026
കേരള സമാജം ഈസ്റ്റ് സോൺ വിഷു ആഘോഷം സംഘടിപ്പിച്ചു
ഏപ്രിൽ 13, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024