ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനം; മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു
ഡൽഹിയിൽ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുൽവാമയിലെ വീടാണ് സുരക്ഷാസേന ഐ ഇ ഡി
ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം ഇന്ന് മുതൽ
ടെസ്റ്റ് ക്രിക്കറ്റിലെ ലോകജേതാക്കളായ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടുമത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യകളി ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആരംഭിക്കും.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; പ്രതീക്ഷയോടെ രാഷ്ട്രീയപാർട്ടികൾ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ രാഷ്ട്രീയപാർട്ടികൾ. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് എട്ടരയോടെ ആദ്യ സൂചനകൾ
വിയ്യൂർ ജയിലിൽ ജീവനക്കാരനെ ആക്രമിച്ച് തടവുകാർ
വിയ്യൂർ ജയിലില് ജീവനക്കാരനെ ആക്രമിച്ച് തടവുകാർ. ജീവനക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു തടവുകാരനും പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ് ഓഫീസറായ അഭിനവ്
പുണെയിൽ രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 8 മരണം
രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 8 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജിന് സമീപത്തായിരുന്നു
പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബി.എസ്.യെദ്യുരപ്പ വിചാരണ നേരിടണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ ബി.എസ്. യെദ്യുരപ്പ വിചാരണ നേരിടണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യുരപ്പ നൽകിയ
സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം; സംഭവം ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ
ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി ബസിനുനേരേ പുള്ളിപ്പുലിയുടെ ആക്രമണം. ഇരുമ്പഴികളുള്ള ബസിൻ്റെ ജനാലയിലേക്ക് പുലി ചാടിക്കയറി വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.
ഡി.കെ.ശിവകുമാർ രചിച്ച നീരിന ഹെജ്ജെ; പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിക്കും
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രചിച്ച നീരിന ഹെജ്ജെ (ജലത്തിൻ്റെ കാൽപാട്) എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിർവ്വഹിക്കും.
ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് കടന്നുകളഞ്ഞ സോഫ്റ്റ്വേർ എൻജിനിയർ അറസ്റ്റിൽ
മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറിടിപ്പിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിൽ സോഫ്റ്റ്വേർ എൻജിനിയറായ സുകൃത് കേശവ് ഗൗഡ(23) അറസ്റ്റിൽ. എ. വിനീത് (33), ഭാര്യ
ഇടുക്കിയിൽ കോളജ് വിദ്യാർഥി കയത്തിൽ മുങ്ങി മരിച്ചു
കുട്ടിക്കാനം മരിയൻ കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കരിമ്പൻ സ്വദേശി അരവിന്ദ് കെ. സുരേഷ് (19) കയത്തിൽ മുങ്ങി മരിച്ചു.