വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം

ജനുവരി 27, 2026
0

വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം. ഇ​ന്നലെ ന​ട​ന്ന മത്സരത്തിൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 15 റ​ൺ​സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സ്

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റിയ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ജനുവരി 27, 2026
0

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശിയായ മോ​ഹ​ൻ

സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു

ജനുവരി 27, 2026
0

കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. ഇന്നലെ രാത്രിഏഴോടെയാണ് സംഭവം. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര

സർഗധാര സാംസ്കാരിക സമിതി കഥയരങ്ങ് സംഘടിപ്പിച്ചു

ജനുവരി 25, 2026
0

സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങ് സംഘടിപ്പിച്ചു. കഥ കേൾക്കാനുള്ള താൽപ്പര്യം മനുഷ്യന് ജന്മസിദ്ധമാണ്. ബാഹ്യമോ ആന്തരമോ ആയ ഒറ്റ സംഭവത്തെ

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു

ജനുവരി 25, 2026
0

2024ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ ജേ​താ​ക്ക​ള്‍​ക്കു സ​മ്മാ​നി​ച്ചു. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്.

‘നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചത്’; റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ജനുവരി 25, 2026
0

റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി

പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ‘ഉൽക്ക’ പ്രകാശനം ചെയ്‌തു

ജനുവരി 25, 2026
0

പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ഉൽക്ക പ്രകാശനം ചെയ്‌തു. ഇന്ന് ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത് ആണ് ബാലനോവൽ പ്രകാശനം ചെയ്തത്.

വി.എസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ജനുവരി 25, 2026
0

പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. സുപ്രീം കോടതി മുൻ

‘ഉണ്ട ചോറിനു നന്ദി കാണിക്കണം, പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യും’; എസ് രാജേന്ദ്രനെതിരെ എം എം മണി

ജനുവരി 25, 2026
0

സിപിഎം വിട്ട് ​ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി രംഗത്ത്.

പരിസ്ഥിതി പ്രവർത്തക കൊല്ലകയിൽ ദേവകിയമ്മയ്‌ക്ക് പത്മശ്രീ

ജനുവരി 25, 2026
0

ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലകയിൽ ദേവകിയമ്മ അർഹയായി. പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ്