നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ഏപ്രിൽ 12, 2026
0

ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും ആഘോഷിച്ചു

ഏപ്രിൽ 12, 2026
0

ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക്

പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് സൈ​ക്കി​ൾ ച​വി​ട്ടി​യെ​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യു​ടെ റോ​ഡ് ഷോ ​ക​ന്യാ​കു​മാ​രി​യി​ൽ

ഏപ്രിൽ 12, 2026
0

തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ തമിഴ്നാടിനെ ഇളക്കിമറിച്ച് ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ. തുറന്ന വാഹനത്തിൽ

ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി; ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് ന​രേ​ന്ദ്ര മോ​ദി

ഏപ്രിൽ 12, 2026
0

വി​ട​പ​റ​ഞ്ഞ പ്രമുഖ ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യും ബ​ഹു​മു​ഖ പ്ര​തി​ഭ​യു​മാ​യ ആ​ശാ ഭോ​സ്‌​ലെ​യു​ടെ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സര്‍ട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് പഞ്ചായത്ത് അധികൃതരുടെ മൊഴി

ഏപ്രിൽ 12, 2026
0

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയില്‍ അന്വേഷണം തുടങ്ങി. വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തില്‍

ഫുട്ബോൾ തർക്കം വധശ്രമത്തിൽ കലാശിച്ചു; വടിവാൾ ആക്രമണത്തിന് പിന്നാലെ കാർ ഇടിപ്പിച്ചു വീഴ്ത്തി; മൂന്ന് യുവാക്കൾക്ക് പരിക്ക്

ഏപ്രിൽ 12, 2026
0

മലപ്പുറം താഴേക്കോട് യുവാക്കളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. നാട്ടുകൽ സ്വദേശികളായ മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ബോധപൂർവ്വം ഇടിപ്പിച്ചു

തലമുറകളുടെ പ്രിയഗായികയ്ക്ക് വിട, ആശാ ഭോസ്‌ലെ അന്തരിച്ചു

ഏപ്രിൽ 12, 2026
0

തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക​ഴി​ഞ്ഞ കു​റ​ച്ച്

ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ഏപ്രിൽ 12, 2026
0

16 ടയറുകളുള്ള കൂറ്റൻ ട്രക്ക് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. അഭിഭാഷകൻ ബി ശ്രീനിവാസ റാവുവിനാണ് ജീവൻ നഷ്ടമായത്. ഹൈദരാബാദ്

ചരിത്ര നേട്ടം; ഇന്‍റർനെറ്റ് പ്രകടനത്തിൽ ജിയോയെയും എയർടെല്ലിനെയും മറികടന്ന് ബി‌എസ്‌എൻ‌എൽ

ഏപ്രിൽ 12, 2026
0

ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ്

‘ഒരു കോടി നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

ഏപ്രിൽ 12, 2026
0

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമർശത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ജമാഅത്തെ