കൊടും ചൂടിന് ശമനമില്ല; സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഏപ്രിൽ 22, 2026
0

വേനൽമഴ നൽകിയ ചെറിയ ആശ്വാസത്തിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനിലയെ പറ്റി മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് നൽകിയ

ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ദൃശ്യങ്ങൾ പുറത്ത്

ഏപ്രിൽ 22, 2026
0

ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍. കുമളി മുല്ലയാറിലാണ് വീട്ടുമുറ്റത്ത് കരടികളെത്തിയത്. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിൻ്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി

തമിഴ് നടൻ പാർഥിപന് ജാതി-മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ഏപ്രിൽ 22, 2026
0

തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരിന് ജസ്റ്റിസ്

തൃശ്ശൂര്‍ വെടിക്കെട്ടുപുര ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

ഏപ്രിൽ 22, 2026
0

തൃശ്ശൂര്‍ വെടിക്കെട്ടുപുര ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക്

ക​ല്ല​ട​യാ​റ്റി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം

ഏപ്രിൽ 22, 2026
0

ക​ല്ല​ട​യാ​റ്റി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. പു​ന​ലൂ​ർ ശി​വ​ൻ​കോ​വി​ൽ ഭാ​ഗ​ത്താ​ണ് ഏ​ക​ദേ​ശം 35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ഴ​യി​ൽ

അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; ജം​ഗി​ൾ പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ‍​ഞ്ചാ​യ​ത്ത്

ഏപ്രിൽ 22, 2026
0

ച​തു​പ്പി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ‍​ഞ്ചാ​യ​ത്ത് ജം​ഗി​ൾ പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. പ​ഴ​ങ്ങ​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജം​ഗി​ൾ പാ​ർ​ക്കി​ന്

കുടക് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

ഏപ്രിൽ 22, 2026
0

കുടക് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്‌തതായി പരാതി. അമേരിക്കയിലെ വാഷിങ്ടൺ സ്വദേശിയായ യുവതിയാണ് ക്രൂരമെയ് ആക്രമണത്തിനു ഇരയായത്. സംഭവത്തിൽ ഹോംസ്റ്റേ ഉടമയും

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രി ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി

ഏപ്രിൽ 22, 2026
0

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ്

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

ഏപ്രിൽ 22, 2026
0

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​നു​വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട്

തൃശൂർ വാണിയംപാറയിൽ ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു

ഏപ്രിൽ 22, 2026
0

തൃശൂർ വാണിയംപാറയിൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ വ​ച്ച് ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു. മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദത്തിനാണ് കടിയേറ്റത്.