കർണാടക ചിത്രകലാ പരിഷത്തിൽ ദേശീയ ചിത്ര പ്രദർശനം നാളെ വൈകിട്ട് 5ന്

മെയ്‌ 5, 2026
0

കർണാടക ചിത്രകലാ പരിഷത്തിൽ ദേശീയ ചിത്ര പ്രദർശനം നാളെ വൈകിട്ട് 5ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 150 കലാകാരൻമാർ പങ്കെടുക്കും.

ബംഗാളിൽ ഉടൻ അധികാരമേൽക്കാൻ ബിജെപി

മെയ്‌ 5, 2026
0

ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഉടൻ അധികാരമേൽക്കാൻ ബിജെപി നീക്കം. രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ

തമിഴ്‌നാട്ടിൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ തുടങ്ങി വിജയ്; ചെ​റു​ക​ക്ഷി​ക​ളെ​ ഒ​പ്പം നി​ർത്തും

മെയ്‌ 5, 2026
0

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 107 സീ​റ്റു​ക​ൾ നേ​ടി ത​മി​ഴ​ക വെ​ട്രി ക​ഴ​കം ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​. ത​മി​ഴ​ക വെ​ട്രി ക​ഴ​കം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി

മെയ്‌ 4, 2026
0

പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മമത ബാനർജിയുടെ തോൽവി. ബി ജെ പിയിലെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. 10105

‘കേരളം, ബം​ഗാൾ എന്നിവിടങ്ങളിൽ ജനം സർക്കാരിനെ തള്ളിയത് വിഭജന രാഷ്ട്രീയം കാരണം’ ; ഇത് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

മെയ്‌ 4, 2026
0

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു

മെയ്‌ 4, 2026
0

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ

യഥാര്‍ഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തു: കെസി വേണുഗോപാല്‍

മെയ്‌ 4, 2026
0

യു ഡി എഫിൻ്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നു കെ സി വേണുഗോപാല്‍ അറിയിച്ചു. എല്‍ ഡി എഫിൻ്റെ പത്തു

ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി: വി.ഡി.സതീശൻ

മെയ്‌ 4, 2026
0

യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെ പറഞ്ഞു വി.ഡി.സതീശൻ. ജയിച്ചത് മതേതര കേരളമാണ്. യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുമെന്നും യു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

മെയ്‌ 4, 2026
0

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി. കൊളത്തൂരിൽ ടി വി കെ സ്ഥാനാർഥി വി എസ് ബാബു ആണ്

അക്കൗണ്ട് തുറന്ന് ബിജെപി, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറിന് ജയം

മെയ്‌ 4, 2026
0

അക്കൗണ്ട് തുറന്ന് ബിജെപി, കൊല്ലം ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി.ബി.ബി. ഗോപകുമാറിന് ജയം. സി പി ഐ യിലെ ആർ രാജേന്ദ്രനെ 4002