സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് അനുമതി
സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിക്കാൻ അഞ്ച് മന്ത്രിമാർക്ക് പൊതുഭരണ വകുപ്പ് അനുമതി നൽകി. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക്
അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ട് പദ്ധതിക്കെതിരെ അരുണാചലിൽ കലാപസമാന പ്രതിഷേധം; സർക്കാർ സ്ഥാപനങ്ങൾക്ക് തീയിട്ടു
അരുണാചൽ പ്രദേശിൽ നിർദിഷ്ട സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാസിഘട്ടിൽ എൻഎച്ച്പിസി ഓഫിസിനും പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാർ
ആർസിബിയുടെ കിരീടനേട്ടത്തിന് പിന്നിൽ മികച്ച ടീം; സിഎസ്കെ തിരിച്ചുവരുമെന്ന് ധോണി
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാരായതിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്നും മികച്ച ടീമായിരുന്നു അവരുടേതെന്നും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി.
പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമു അന്തരിച്ചു
ടെലിവിഷൻ പാചകപരിപാടികളിലൂടെ ശ്രദ്ധേയനായ പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് ദാമു എന്ന ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതൽ
കേരള പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നീക്കാൻ ശുപാർശ ചെയ്ത് മുൻ ഗവർണർ
കേരള പി.എസ്.സി. ചെയർമാൻ ബൈജു ഉൾപ്പെടെ മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി
ബെംഗളൂരു മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മലയാളി സാമൂഹ്യപ്രവർത്തകനും ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും ബിസിനസുകാരനുമായ സുനോജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഹെബ്ബാൾ കെമ്പാപുരയിലായിരുന്നു താമസം. സർജാപുരയിലെ സ്പർശ്
കാർട്ടൺ ഇന്ത്യ കരാർ വിവാദം: പണമിടപാട് രേഖകളും ശബ്ദസന്ദേശവും പുറത്ത്
പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനി കരാർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ആസിഫിൻ്റെതെന്ന്
ഡി.കെ.ശിവകുമാറിൻ്റെ സ്റ്റിംഗ് ഓപ്പറേഷൻ ആരോപണം: നടപടിയില്ലാതെ കർണാടക സർക്കാർ
വ്യവസായ ചർച്ചയുടെ മറവിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി തന്നെ കുടുക്കാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിക്കാതെ കർണാടക
മുംബൈ ഇന്ത്യൻസിൻ്റെ പുതിയ മുഖ്യ പരിശീലകനായി കീറോൺ പൊള്ളാർഡ്
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. മഹേല ജയവർധനെയ്ക്ക് പകരമായാണ് പൊള്ളാർഡിൻ്റെ
ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ 30 കിലോയിലേറെ കഞ്ചാവ്; നാലുപേർ പിടിയിൽ
പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാലുപേരെ