സുരഭിലം ഗ്ലോബൽ – മൂന്നാം സർഗ്ഗസംഗമം 2026; സാഹിത്യ-സാംസ്കാരിക സംഗമം ആഗസ്റ്റ് 16ന് ബംഗളൂരുവിൽ

ഓഗസ്റ്റ്‌ 14, 2026
0

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സർഗാത്മക കൂട്ടായ്മയുടെയും പുതിയ വേദിയായി വളർന്നുവരുന്ന സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാം സർഗ്ഗസംഗമം

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഡൽഹി; ചെങ്കോട്ടയിൽ വന്ദേമാതരം ആദ്യമായി ആലപിക്കും

ഓഗസ്റ്റ്‌ 14, 2026
0

രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലസ്ഥാന നഗരം ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. രാവിലെ

ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; ഗാലെയിൽ ആദ്യ പോരാട്ടം

ഓഗസ്റ്റ്‌ 14, 2026
0

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിൽ

മൈസൂർ കേരള സമാജത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

ഓഗസ്റ്റ്‌ 14, 2026
0

മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് വിജയനഗറിലെ കേരള

മൈസൂർ കേരള സമാജത്തിൻ്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും

ഓഗസ്റ്റ്‌ 14, 2026
0

മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം 2026 വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും വിളിച്ചോതുന്ന വിവിധ പരിപാടികളാണ്

ബെംഗളൂരുവിലെ റോഡുകൾക്ക് പുതിയ മുഖം; ഒക്ടോബർ മുതൽ ഔട്ടർ റിങ് റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കും

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരുവിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ 2026 മുതൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കും. റോഡ് നവീകരണത്തിൻ്റെ ഭാഗമായി

ബെംഗളൂരുവിൽ റോഡരികിലെ പാർക്കിങ്ങിന് ഇനി ഫീസ്; പുതിയ നിയമം പരിഗണനയിൽ

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരുവിൽ റോഡരികിലെ പാർക്കിങ്ങിന് നിയന്ത്രണങ്ങളും ഫീസും ഏർപ്പെടുത്താനുള്ള പുതിയ നിർദേശം പരിഗണനയിൽ. ഗ്രേറ്റർ ബെംഗളൂരു ഏരിയ പാർക്കിങ് റൂൾസ്, 2026ൻ്റെ കരട്

ബെംഗളൂരുവിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം; ഫോൺ-ഇൻ പരിപാടി ഇന്ന് രാവിലെ 9.30 മുതൽ

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരുവിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അധികൃതരെ അറിയിക്കാൻ BWSSB പൊതുജന ഫോൺ-ഇൻ പരിപാടി സംഘടിപ്പിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ

കർണാടക ലോക്ഭവൻ സന്ദർശിക്കാം; മൂന്ന് ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം

ഓഗസ്റ്റ്‌ 14, 2026
0

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16 മുതൽ 18 വരെ കർണാടക ലോക്ഭവൻ പൊതുജനങ്ങൾക്കായി തുറന്നുനൽകും. വൈകിട്ട് 5.30 മുതൽ രാത്രി 7.30 വരെയാണ്

റബീഉൽ അവ്വൽ ഒന്നാം തീയതി ഓഗസ്റ്റ് 15ന്; ബാംഗ്ളൂരിൽ നബിദിനം ഓഗസ്റ്റ് 26ന്

ഓഗസ്റ്റ്‌ 13, 2026
0

റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സഫർ മാസം 30 ദിവസം പൂർത്തിയാക്കി ഓഗസ്റ്റ് 15 ശനിയാഴ്ച റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന്