സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
ഇന്ന് സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ രണ്ടുമുതൽ
ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്ന്ന് ഡോക്ടറും നവജാത ശിശുവും മരിച്ചു
ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്ന്ന് യുവഡോക്ടറും നവജാത ശിശുവും മരിച്ചു. ഉടുമ്പന് ചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുന് മെഡിക്കല് ഓഫിസറും പാറത്തോട് ഗുണമണി
തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ; ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു
തൃശൂര് റെയില്വേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ വച്ചു. ഇരുമ്പിൻ്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ നാലുമണിയോടെ
മുണ്ടക്കൈ ചൂരല്മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള് എഴുതിത്തള്ളി കേരള ബാങ്ക്
വയനാട് മുണ്ടക്കൈ ചൂരല്മല ദുരന്തബാധിതരുടെ വായ്പകള് പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ
ആശാ വർക്കർമാരുടെ സമരം 25–ാം ദിവസത്തിലേക്ക്; വനിതാദിനത്തിൽ വനിതാസംഗമം നടത്തും
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവകാശങ്ങൾ നേടിയെടുക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 25ാം ദിവസത്തിലേക്ക്. വനിതാദിനത്തിൽ വനിതാസംഗമം
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊല്ലത്ത് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) ബുധനാഴ്ച വൈകുന്നേരം ചെമ്പതാക
മലപ്പുറം തൃക്കലങ്ങോട്ട് ജനവാസ മേഖലയിൽ പുലി ആടുകളെ കടിച്ചുകൊന്നു
ജനവാസമേഖലയിൽ പുലി ഏഴ് ആടുകളെ കടിച്ചുകൊന്നു. തൃക്കലങ്ങോട് കുതിരാടത്ത് നെല്ലിക്കുന്ന് വള്ളിയേമ്മൽ എൻ.സി. കരീമിന്റെ ഫാമിലെ ആടുകളെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ
ചാമ്പ്യൻസ് ട്രോഫി ഫൈനൽ; ഇന്ത്യ ന്യൂസിലൻഡിനെ നേരിടും
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30
വാളയാര് കേസ്: പെണ്കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല് കേസില് പ്രതിചേർത്ത് സി.ബി.ഐ
വാളയാര് പീഡനക്കേസില് പെണ്കുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല് കേസില് പ്രതിചേർത്ത് സി.ബി.ഐ. ഇരുവരേയും ഇനി അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില് കൂടിയാണ് പ്രതിചേര്ത്തിരിക്കുന്നത്.
റാഗിങ് കേസുകൾ; യുജിസിയെ കക്ഷി ചേർക്കും: സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള് പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക