അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
5.5k

അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 8, 2026
0

അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക കേസിലെ ആറാം പ്രതിയാണ് മരിച്ച വിനോദ്. കേസിൽ ആകെ 9 പ്രതികളുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാനികിത്തെയാണ് പ്രതിയുടെ

Continue Reading
ബാംഗ്ളൂരിൽ നിര്യാതയായി
Obituary
0 min read
6.2k

ബാംഗ്ളൂരിൽ നിര്യാതയായി

ഏപ്രിൽ 8, 2026
0

ബാംഗ്ലൂർ മേദരഹള്ളി വിനായക ലേഔട്ടിൽ താമസിക്കുന്ന നളിനി രാമകൃഷ്ണൻ(69) ഇന്ന് രാവിലെ സ്വവസതിയിൽവച്ച് നിര്യാതയായി. പാലക്കാട് നെന്മാറ സ്വദേശിനിയാണ്. ബാംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ നിഷ ഭാഗേഷ്, സുവർണ്ണ കർണാടക കേരള സമാജം അബ്ബിഗെരെ സോൺ ജോയിൻറ് കൺവീനർ ഐശ്വര്യ കൃഷ്ണൻ എന്നിവരുടെ അമ്മയാണ്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻമക്കൾ: നിഷ ഭാഗേഷ്, ഐശ്വര്യ കൃഷ്‌ണൻമരുമക്കൾ: ഭാഗേഷ്, ബാബു രവീന്ദ്രൻപേരക്കുട്ടികൾ: താരുണ്യ, മിഷിക, ശ്രീയുക്ത് ഇന്ന് ഉച്ചയ്ക്ക് 3മണി വരെ ഭൗതിക ശരീരം വസതിയിൽ

Continue Reading
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു: ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത് 2920 രൂപ
Kerala
0 min read
6.2k

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു: ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത് 2920 രൂപ

ഏപ്രിൽ 8, 2026
0

കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 2920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,12,800 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 365 രൂപ വർദ്ധിച്ച് 14,100 രൂപയായി.

Continue Reading
ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്
Kerala
0 min read
5.2k

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്

ഏപ്രിൽ 8, 2026
0

തൻ്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അതിരുവിട്ട അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട രീതിയിലുള്ള വ്യക്തിഹത്യയാണ് നടക്കുന്നതെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും കുടുംബത്തെ വേട്ടയാടുമ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ മുന്നോട്ട് നീങ്ങാന്‍ അഭിഭാഷക സംഘത്തെയും ഒരു ഐടി സെല്ലിനെയും നിയോഗിച്ചിരിക്കുകയാണെന്നും

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​വ് മൊ​ഹ്സി​ന കി​ദ്വാ​യി അ​ന്ത​രി​ച്ചു
India
0 min read
5.2k

കോ​ൺ​ഗ്ര​സ് നേ​താ​വ് മൊ​ഹ്സി​ന കി​ദ്വാ​യി അ​ന്ത​രി​ച്ചു

ഏപ്രിൽ 8, 2026
0

കോ​ൺ​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മൊ​ഹ്സി​ന കി​ദ്വാ​യി (94) അ​ന്ത​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ നോ​യി​ഡ​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1978ൽ മീ​റ​റ്റ് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച് ലോ​കസ​ഭ​യി​ലെ​ത്തി​. ആ​ദ്യം ഇ​ന്ദി​രാ​ഗാ​ന്ധി മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യാ​യി. രാ​ജീ​വ് ഗാ​ന്ധി മ​ന്ത്രി​സ​ഭ​യി​ലും നി​ര​വ​ധി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം എം​എ​ൽ​എ​യും എം​പി​യു​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് മൊ​ഹ്സി​ന കി​ദ്വാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള നേ​താ​വാ​ണ്. ഇ​വി​ടെ നി​ര​വ​ധി ത​വ​ണ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള

Continue Reading
എസ്‌ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി
India
1 min read
6.3k

എസ്‌ഐആർ: പശ്ചിമ ബംഗാളിൽ 91 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി

ഏപ്രിൽ 8, 2026
0

പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പരിഷ്കരണത്തെത്തുടർന്ന് ഏകദേശം 91 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. ഫെബ്രുവരിയിൽ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം 63.66 ലക്ഷം പേരെ ഒഴിവാക്കിയപ്പോൾ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞിരുന്നു. ഇതിനുപിന്നാലെ 60.6 ലക്ഷം പരാതികളിൽ വിചാരണ നടത്തിയ കമ്മീഷൻ, പുനഃപരിശോധനയിൽ 27.16 ലക്ഷം പേരെ കൂടി ഒഴിവാക്കുകയും 32.68 ലക്ഷം പേരെ പട്ടികയിൽ നിലനിർത്തുകയും ചെയ്തു. വോട്ടർമാർ

Continue Reading
ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം
Kerala
0 min read
5.4k

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

ഏപ്രിൽ 8, 2026
0

ലൈം​ഗി​കാ​ത്രി​ക​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. അ​ന്വേ​ഷ​ണ​ത്തോ​ട് ര​ഞ്ജി​ത്ത് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വേ​ണെ​ന്നു​മാ​ണ് ആ​വ​ശ്യം. നേ​ര​ത്തെ മൂ​ന്നു​നാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ര​ഞ്ജി​ത്തി​നെ ന​ൽ​കി​യി​രു​ന്നു എ​ങ്കി​ലും പി​റ്റെ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലാ​ണ് ര​ഞ്ജി​ത്തു​ള്ള​ത്. ന​ടി​യു​ടെ അ​ഭി​ന​യം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ര്‍​ന്നി​രു​ന്നി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും സീ​നു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് പ​രാ​തി​ക്ക് കാ​ര​ണം എ​ന്നാ​ണ് ര​ഞ്ജി​ത്തി​ന്‍റെ

Continue Reading
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
Kerala
1 min read
5.8k

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഏപ്രിൽ 8, 2026
0

കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന്

Continue Reading
തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു
World
0 min read
5.6k

തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു

ഏപ്രിൽ 8, 2026
0

അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു. ഇറാഖ്, സിറിയ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ് ഷെല്ലി. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ ഷെല്ലി കിറ്റിൽസണെ ഇന്നലെയാണ് വിട്ടയച്ചത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് വിവരം സ്ഥിരീകരിച്ചത്. കിറ്റിൽസൺ നിലവിൽ എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.ബാഗ്ദാദിൽ മാർച്ച് 31 മു തൽ തടങ്കലിലായിരുന്നു. ഇറാഖിൽ നിന്ന് ഉടൻ തന്നെ പോകുമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള ബഹുമാനസൂചകമായാണ് ഈ

Continue Reading
ഐപിഎൽ വാതുവയ്‌പ്: ബാംഗ്ലൂരിൽ 7 പേർക്കെതിരെ കേസ്
Karnataka
0 min read
5.9k

ഐപിഎൽ വാതുവയ്‌പ്: ബാംഗ്ലൂരിൽ 7 പേർക്കെതിരെ കേസ്

ഏപ്രിൽ 8, 2026
0

ഐപിഎൽ ക്രിക്കറ്റ് ഓൺലൈൻ വാതുവയ്പ്പുമായി ബന്ധപ്പെട്ട് 7 പേർക്കെതിരെ ബെംഗളുരു പൊലീസ് കേസെടുത്തു. രമേഷ്, അൻസാരി ബാഷ, ജയന്തിലാൽ ടി.രാജ്, സ്നേഹിൽ, മഹേഷ്, കിഷോർ, നിമയ് എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ ലോട്ടസ്, കിങ് എക്സ്ചേഞ്ച്365, ടൈഗർ എക്സ്ചേഞ്ച്365, കെഎബുക് തുടങ്ങിയ ആപ്പുകൾ വഴി വാതുവയ്‌പ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പരസ്യം കൊടുത്താണ് ഇവർ ആളുകളെ ഇതിലേക്ക് ആകർഷിച്ചിരുന്നത്.

Continue Reading