കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
10.2k

കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ജൂലൈ 6, 2025
0

കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത. പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. കൂടാതെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഈ സാഹചര്യത്തിൽ അടുച്ച 5 ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും. ജൂലൈ 06, 09,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ

Continue Reading
വിസാ നിയമത്തിൽ ഇളവ്; റഷ്യക്കും സൗദിക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട, കരാർ ഉടൻ ഒപ്പുവെക്കും
World
0 min read
10.6k

വിസാ നിയമത്തിൽ ഇളവ്; റഷ്യക്കും സൗദിക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട, കരാർ ഉടൻ ഒപ്പുവെക്കും

ജൂലൈ 6, 2025
0

റഷ്യകും സൗദിഅറേബ്യക്കും ഇടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാ നിയമത്തിൽ ഇളവുവരുത്താൻ ധാരണയായി. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഇരുവരും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അനുദിനം വിനോദസഞ്ചാരികളുടെ എണ്ണം ഇരുരാജ്യങ്ങൾക്കുമിടയിൽ വർദ്ധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളിൽ ഇളവു

Continue Reading
ഭാരതാംബ വിവാദം; കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും
Kerala
0 min read
8.6k

ഭാരതാംബ വിവാദം; കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും

ജൂലൈ 6, 2025
0

ഭാരതാംബ വിവാദം കത്തിനിൽക്കുന്നതിനിടെ കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കറ്റ് ഇന്ന് ചേരും. ഭാരതാംബ വിവാദത്തിൽ സസ്പെൻഡു ചെയ്ത നടപടി ചോദ്യം ചെയ്തത്‌ രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് വിസി ഡോ.സിസാ തോമസ് സിൻഡിക്കറ്റ് വിളിക്കാൻ തീരുമാനിച്ചത്. സർവകലാശാല രജിസ്ട്രാർക്കെതിരേയുള്ള വൈസ് ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് വിസിയുടെ പുതിയ നീക്കം. വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം. രജിസ്ട്രാറെ നിയമിച്ച സിൻഡിക്കറ്റിനാണ്

Continue Reading
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍
India
0 min read
9.6k

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍

ജൂലൈ 6, 2025
0

വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്‍റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് പാക്കിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. ഭക്ഷണം, താമസം, യാത്ര തുടങ്ങിയ ചെലവുകളും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി. വേതനവും സര്‍ക്കാര്‍ നല്‍കി. ഇതിനായി ടൂറിസം വകുപ്പ് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് കേരളത്തിലേക്ക്

Continue Reading
‘നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്
Kerala
1 min read
11.6k

‘നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്

ജൂലൈ 6, 2025
0

നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി. നിപ ബാധിച്ച യുവതിയുമായി സമ്പർക്ക പട്ടികിയിൽ ഉണ്ടായിരുന്ന 3 കുട്ടികളുടെയും പ്രാഥമിക പരിശോധന ഫലം ആണ് നെഗറ്റീവ് ആയത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്ക് ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയയ്ക്കും. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്കാണ് യുവതിയെ

Continue Reading
‘അമേരിക്ക പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
World
1 min read
11.8k

‘അമേരിക്ക പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ജൂലൈ 6, 2025
0

ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് യുഎസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാര്‍ട്ടി’ എന്നാണ് പാര്‍ട്ടിയുടെ പേര്. പുതിയ പാര്‍ട്ടി ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് എന്ന് മസ്‌ക് എക്സില്‍ കുറിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ സെനറ്റില്‍ വൈസ് പ്രസിഡൻ്റിന്‍റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്ക് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

Continue Reading
ഫിഫ ക്ലബ്ബ് ലോകകപ്പ്; പിഎസ്‌ജി സെമിയിൽ
Sports
1 min read
11.2k

ഫിഫ ക്ലബ്ബ് ലോകകപ്പ്; പിഎസ്‌ജി സെമിയിൽ

ജൂലൈ 6, 2025
0

യൂറോപ്യൻ ചാമ്പ്യൻമാരായ പാരിസ് സെന്‍റ ജെർമയ്ൻ (പിഎസ്‌ജി) ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്ഹാരി കെയന്‍റെ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. ആദ്യ പകുതിക്കുശേഷം യൂറോപ്യൻ ശക്തരുടെ പോരാട്ടത്തിൽ 2 ചുവപ്പു കാർഡുകൾ വാങ്ങി 9 പേരിലേക്ക് ചുരുങ്ങിയ പിഎസ്‌ജി അവസാന നിമിഷങ്ങളിലെ ആക്രമണത്തിൽ സ്കോർ ചെയ്‌താണ് വിജയം നേടിയത്. ഇരുടീമും കളം നിറഞ്ഞുകളിച്ച മത്സരം ഗോൾ രഹിത വിരസമായി 77-ാം മിനിറ്റുവരെ കടന്നുപോയി. പിഎസ്‌ജിയുടെ

Continue Reading
മെഡിക്കൽ കോളേജ് അപകടം; സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകും; ബിന്ദുവിൻ്റെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി
Kerala
0 min read
10.5k

മെഡിക്കൽ കോളേജ് അപകടം; സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകും; ബിന്ദുവിൻ്റെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി

ജൂലൈ 6, 2025
0

ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ വീട്ടിൽ എത്തി. ഇന്ന് രാവിലെ (ഞായറാഴ്ച) 7 മണിയോടെയാണ് മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്‌മിയെയും ഭർത്താവ് വിശ്രുതനെയും മക്കളായ നവനീതിനെയും നവമിയെയും കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി സർക്കാർ സഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. സർക്കാരിൽ പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് വിശ്രുതനും പറഞ്ഞു.

Continue Reading
കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി; കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ
Kerala
0 min read
12.0k

കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി; കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിൽ നാട്ടുകാർ

ജൂലൈ 6, 2025
0

മലപ്പുറത്തെ കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി. സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവിടെ നിന്ന് കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്തെ വനമേഖലയിൽ കടുവയെ തുറന്നുവിട്ടാൽ അത് വീണ്ടും ജനവാസമേഖലയിലേക്ക് വരും. ഈ സാഹചര്യത്തിൽ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് കടുവയെ കൊണ്ടുപോകാനുള്ള വാഹനം അടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്. പോലീസും വനംവകുപ്പും ചേർന്ന് നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ

Continue Reading
ടെക്‌സസിലെ മിന്നല്‍ പ്രളയം; മരണം 50 ആയി
World
1 min read
9.6k

ടെക്‌സസിലെ മിന്നല്‍ പ്രളയം; മരണം 50 ആയി

ജൂലൈ 6, 2025
0

അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിന്‍റെ മധ്യ-തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 15 പേര്‍ മരിച്ചവരില്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തിരച്ചിൽ എല്ലാവരേയും കണ്ടെത്തുന്നതുവരെ തുടരും. രണ്ടാം ദിവസവും തിരച്ചിൽ തുടരുമ്പോൾ മിസ്റ്റിക് സമ്മർ ഹോളിഡേ ക്യാമ്പിനെത്തിയ 20 പെൺകുട്ടികളെ ഇനിയും കണ്ടെത്താൻ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ പ്രളയവുമായി ബന്ധപ്പെട്ട് 850 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച പുലർച്ചെ നാലോടെയാണ്

Continue Reading