മാധവാര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിനായക ചതുർഥിയോടനുബന്ധിച്ച് ഇന്നു രാവിലെ 7.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9900746538, 9731058023.

Related Posts