ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗ മായി യുവജന സംഗമം നടത്തി. ചെയർമാൻ പി.എ.ഐസക് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ബിനു ദിവാകരൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ.ബുഷ്റ വളപ്പിൽ, ഹോപ് സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം, ജോജു വർഗീസ്, ജോർജ് ജേക്കബ്, ഷൈൻ അറക്കൽ, പ്രഭാകരൻ, ആർ.വി.ആചാരി, പി.ഗോപകുമാർ, സോഫിയ, ബിന്ദു സജി
ത്ത്, സുമോജ് മാത്യു, അഡ്വ.പ്രമോദ് വരപ്രത്ത് എന്നിവർ നേതൃ ത്വം നൽകി. നഗരത്തിലെ വിവിധ ഇടങ്ങളിൽ മേഖല ക്യാംപുകൾ സംഘടിപ്പിക്കുമെന്നു ക്യാംപ് കോഓർഡിനേറ്റർ ടോമി ജെ.ആലുങ്കൽ അറിയിച്ചു. ഫോൺ: 9739200919.