ഓസ്ട്രിയയിലെ ഗ്രാസിലെ ഒരു സ്കൂളിൽ ( BORG Dreierschützengasse school ) നടന്ന വെടിവെപ്പിൽ 10 മരണം. ആക്രമണം നടത്തിയയാൾ സ്വയം വെടിവെച്ച് മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആയായിരുന്നു സംഭവം. തുടര്‍ച്ചയായ വെടിയൊച്ചകള്‍ സ്കൂളില്‍ നിന്ന് കേട്ടതായാണ് വിവരം സംഭവത്തിൽ കുട്ടികളും സ്കൂൾ സ്റ്റാഫും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണകാരി അതേ സ്കൂളിലെ വിദ്യാർത്ഥിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ മൃതദേഹം സ്കൂളിന്റെ വാഷ്റൂമിലാണ് കണ്ടെത്തിയത്. ഇയാള്‍ ഇതേ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
അമേരിക്കയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ഓഗസ്റ്റ് 12, 2025
യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചു പണിയുമായി ട്രംപ്
ഫെബ്രുവരി 23, 2025
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024