ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങളോടുള്ള അഗാധമായ അനുശോചനം രേഖപ്പെടുത്തിയ കെഎസ്സിഎ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.

Related Posts