അമേരിക്കയിലെ സൗത്ത് കരോളൈനയിൽ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഹോറി കൗണ്ടി പോലീസ് അറിയിച്ചു.

വെടിവയ്‌പിലേക്ക് നയിച്ച കാരണങ്ങളോ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ ക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് പങ്കുവച്ചിട്ടില്ല.

Related Posts