യുഎസ് സിറിയയ്ക്കെതിരെയുള്ള കടുത്ത ഉപരോധങ്ങൾക്ക് ഇളവ് നൽകി. 2019 ൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ 6 മാസത്തേക്ക് പിൻവലിച്ചു. സിറിയൻ സെൻട്രൽ ബാങ്കിന് ഏർപ്പെടുത്തിയ വിലക്കും വ്യാപാരം നടത്താൻ യുഎസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുണ്ടായിരുന്ന വിലക്കും നീങ്ങി. സിറിയൻ ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയിൽ ഉപരോധം പിൻവലിക്കുമെന്നു ഗൾഫ് സന്ദർശനത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉപരോധം നീക്കുക മൂന്നുഘട്ടങ്ങളായാണ്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിൽ ഭാഗികമായോ താൽക്കാലികമായോ ആണ് ഇളവുകൾ നൽകുക. പലസ്തീൻ, ഇറാൻ അനുകൂല സംഘടനകളുടെ താവളങ്ങൾ ആദ്യഘട്ടത്തിൽ ഒഴിവാക്കണമെന്ന് സിറിയയോട് യുഎസ് ആവശ്യപ്പെട്ടു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024