ബെംഗളൂരു വിജയനഗർ മേരി മാതാ പള്ളി പിതൃവേദിയുടെ നേതൃത്വത്തിൽ കരോമിയ കാരംസ് ടൂർണമെന്റ് നവംബർ 15ന് നടക്കും. രാവിലെ 10ന് സെന്റ് ക്ലാരറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോഓർഡിനേറ്റർ വിൻഡോർ തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9845712799.