മലയാളി ഫാമിലി അസ്സോസിയേഷൻ്റെ 6-ാംമത് ഓണാഘോഷം “പൊന്നോണ സംഗമം 2026” അതിവിപുലമായി അഘോഷിച്ചു. ഇന്ദിരാനഗർ മെട്രോ സ്റ്റേഷന് സമീപമുള്ള രാഘവേന്ദ്ര പരിമള ഹാളിൽ വച്ച് നടത്തിയ ആഘോഷത്തിൽ താലപ്പൊലിയേന്തി മഹാബലി വരവേൽപ്പ്, ചെണ്ടമേളത്തോടെ ഘോഷയാത്രയും, തുടർന്ന് പ്രസിഡണ്ട് കേണൽ ഗംഗാധരൻ ഭദ്രദീപം കൊളുത്തി ആലോഷത്തിന് തുടക്കം കുറിയ്ക്കുകയും ഭരതനാട്യം , മോഹിനിയാട്ടം, തിരുവാതിരകളി, നവരസ സ്കൂൾ അബിഗരെ അവതരിപ്പിച്ച നൃത്തങ്ങൾ, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കോമഡി നാടകം, ഗാനമേള എന്നിവയും അതിവിപുലമായ ഓണ സദ്യയും, കൂടാതെ സംഘടനയിലെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ലക്കിഡ്രോ സമ്മാന വിതരണവും നടത്തിയതായി സെക്രട്ടറി റ്റി എ അനിൽ കുമാർ അറിയിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024