സുവർണ കർണാടക കേരള സമാജം പീനിയ ദാസറ ഹള്ളി സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ബാംഗ്ളൂർ ഡയറി സർക്കിളിലുള്ള നിംഹാൻസ് ആശുപത്രിയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തി.

സോൺ ചെയർമാൻ ഷിബു ജോൺ, കൺവീനർ പി.എൽ. പ്രസാദ്,എക്സികൂട്ടീവ് അംഗങ്ങളായ സന്തോഷ് കുട്ടപ്പൻ, എം.ആർ.പ്രസാദ്, ബിജു മോൻ എസ് വനിതാ സംഘം പ്രവർത്തകരായ ബിന്ദു.ടി.നായർ, ഹരിത.ആർ. തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts