കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. പി.എം ശ്രീ അജണ്ടയിൽ ഇല്ലെങ്കിലും എസ്.എസ്.കെ ഫണ്ട് ലഭിക്കാൻ പി.എം ശ്രീയിൽഒപ്പുവെക്കണമെന്നുള്ള കേന്ദ്രത്തിൻ്റെ പഴയ നിലപാട് കേന്ദ്രമന്ത്രി ആവർത്തിക്കാൻ സാധ്യതയുണ്ട്. ഉപാധികളോടെ പി.എം ശ്രീ പദ്ധതി തുടരാനാണ് കേരളത്തിൻ്റെ ആലോചന. എൻ.ഇ.പി നടപ്പാക്കുന്നതടക്കം ഒഴിവാക്കണം എന്ന ആവശ്യം മന്ത്രി എൻ.ഷംസുദ്ധീൻ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024