കൊച്ചിയില്‍ ഏഴാം ക്ലാസുകാരിയായ സഹോദരിയെ ഒമ്പതാം ക്ലാസുകാരന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് ശിശുക്ഷേമസമിതി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts