​ദുബാ​യി എ​മി​റേ​റ്റ്സ് റോ​ഡി​ലു​ണ്ടാ​യ മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ എട്ട് പേർക്ക് ദാരുണാന്ത്യം. മ​രി​ച്ച​വ​രി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​രും ഒ​രു നേ​പ്പാ​ൾ സ്വ​ദേ​ശി​യും ഒ​രു ശ്രീ​ല​ങ്ക സ്വ​ദേ​ശി​യു​മാണെന്നാണ് ഏറ്റവും ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ദു​ബാ​യി​ലെ മോ​ട്ടീ​വ് ടെ​ക്നി​ക്ക​ൽ സ​ർ​വീ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാണ്.
മ​രി​ച്ച ഇ​ന്ത്യ​ക്കാ​രി​ൽ മൂ​ന്നു​പേ​ർ തെലുങ്കാന സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ പ​ഞ്ചാ​ബ് സ്വ​ദേ​ശി​യു​മാ​ണ്.

ഇ​വ​ർ സ​ഞ്ച​രി​ച്ച മി​നി​ബ​സ് റോ​ഡി​ൽ നി​ന്നു​പോ​യ ട്ര​ക്കി​നു പി​ന്നി​ൽ ഇ​ടി​ച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള എ​ട്ട് പേ​രി​ൽ ര​ണ്ട് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും ഇ​തി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ദു​ബാ​യ് പോ​ലീ​സ് അ​റി​യി​ച്ചു.

Related Posts