തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആറാം വാർഷികാഘോഷവും പഠനോപകരണ വിതരണവും ജൂൺ 7 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. സാമൂഹിക പ്രവർത്തനത്തിന് പുറമെ ചാരിറ്റി പ്രവർത്തനത്തിനും മുഖ്യപ്രാധാന്യം കൊടുത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ്. സമൂഹത്തിലെ നാനാതുറയിൽ നിന്നും ട്രസ്റ്റിന് കിട്ടുന്ന അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി വീണ്ടും ഒരു വാർഷിക ദിനവും കൂടി കടന്നുവരികയാണെന്ന് മാനേജിംഗ് ട്രസ്റ്റി മധുകലമാനൂർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 98451 81132.

Related Posts