അടൂർ കോട്ടൂർ കിഴക്കേതിൽ കുടുംബാംഗമായ വത്സമ്മ പൗലോസ് (65) ബാംഗ്ലൂർ ആർ ടി നഗറിലെ വസതിയിൽ നിര്യാതയായി. കാലടി ചേരാനെല്ലൂർ മാണിക്കത്താൻ പൗലോസിൻ്റെ (പാപ്പച്ചൻ) ഭാര്യയാണ്.

മക്കൾ: സിനി, സിജോ
മരുമക്കൾ: ശങ്കർ, ജിൻസി

സംസ്ക്കാരം നാളെ രാവിലെ 11മണിക്ക് സുൽത്താൻ പാളയ സെൻറ്. അൽഫോൻസാ ഫോറോനാ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ലക്ഷ്മിപുര സെമിത്തേരിയിൽ നടക്കും.

Related Posts