കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ വാർഷികപൊതുയോഗം മെയ് 31ന് വൈകീട്ട് 4 മണിക്ക് കെങ്കേരി റെയിൽവേ പാരലൽ ലൈനിലുള്ള സമാജം ഓഫീസിൽ വെച്ച് നടക്കും.

പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷനാകുന്ന യോഗത്തിൽ വാർഷികറിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കും. അടുത്ത വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കും.

Related Posts