കോ​യ​മ്പ​ത്തൂ​രി​ൽ പ​ത്തു​വ​യ​സു​കാ​രി ക്രൂ​ര​ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. കേ​സി​ൽ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​.

ഒ​ന്നി​നെ​യും ഭ​യ​പ്പെ​ടേ​ണ്ടെ​ന്നും സ്വ​ന്ത​മാ​യി വീ​ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞെ​ന്ന് കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത​ശി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​ർ സു​ലൂ​രി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് വീ​ടി​നു​സ​മീ​പ​ത്തു​നി​ന്ന് പ​ത്തു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യ​ത്. കഴിഞ്ഞ ദിവസം വീ​ടി​ന് ഒ​ന്ന​ര​ കി​ലോ​മീ​റ്റ​ർ അ​ക​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ലാ​കെ വ​ൻ ജ​ന​രോ​ക്ഷ​ത്തി​ന് കാ​ര​ണ​മാ​യി.

Related Posts