മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡോ.​ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. മു​ഖ്യ​മ​ന്ത്രിയുടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​വ​ധി ദി​ന​ത്തി​ൽ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സി​പി​എം നേ​താ​വ് പി. ​രാ​ജീ​വ് അ​ട​ക്ക​മു​ള്ള​വ​ർ നി​യ​മ​ന​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തിയിരുന്നു. യു​ഡി​എ​ഫി​നെ ജ​യി​പ്പി​ച്ച​തി​ലു​ള്ള ഉ​പ​കാ​ര സ്മ​ര​ണ​മ​യെ​ന്നാ​ണ് ആ​രോ​പ​ണം. ര​ത്ത​ൻ ഖേ​ൽ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Related Posts