‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പോ​ലീ​സ്. ​മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യു​ടെ ആ​ഹ്വാ​നം.

മ​നു​ഷ്യ​ച്ച​ങ്ങ​ല​യുമാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ ഒ​ത്തു​കൂ​ടാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ടൗ​ൺ ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഹൈ​ക്കോ​ട​തി​യു​ടെ നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളോ ധ​ർ​ണ​ക​ളോ റാ​ലി​ക​ളോ ന​ട​ത്താ​ൻ ‘ഫ്രീ​ഡം പാ​ർ​ക്കി​ന്’ മാ​ത്ര​മാ​ണ് നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യു​ള്ള​ത്.

Related Posts