ഐപിഎൽ ഓൺലൈൻ വാതുവയ്പ്‌പ് കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആസാദ് നഗർ സ്വദേശി സൂഫിയാൻ അബ്ദു‌ൽ സലാം ഷെയ്ഖ് (29) ആണ് പോലീസ് പിടിയിലായത്. ബെളഗാവിയിൽ ആണ് സംഭവം. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

Related Posts