നാ​ദാ​പു​രം, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി യു​ഡി​എ​ഫി​നു വോ​ട്ടു മ​റി​ച്ചെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ‘യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ച ബി​ജെ​പി ഡീ​ലി​ന്‍റെ നി​ജ​സ്ഥി​തി ഇ​പ്പോ​ഴാ​ണു പു​റ​ത്തു വ​ന്ന​ത്. പ​ഴ​യ കോ​ലീ​ബി സ​ഖ്യ​ത്തി​ന്‍റെ അ​തേ പാ​ത​യി​ലാ​ണു ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് ഡീ​ൽ ന​ട​ന്ന​ത്. വോ​ട്ടു മ​റി​ച്ച ചി​ല പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ളെ അ​വ​ർ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. ഡീ​ലി​നു പി​ന്നി​ൽ ഷാ​ഫി പ​റ​മ്പി​ലാ​ണ്’ എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​ല്ലെന്നും അ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ മേ​യ് നാ​ലോ​ടെ അ​വ​സാ​നി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Related Posts