തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘യുദ്ധവും ശാസ്ത്രവും’ എന്ന വിഷയത്തിൽ ശാസ്ത്ര പ്രചാരകനായ സഞ്ജീവ് ചിറക്കൽ സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ രഞ്ജിത്ത്.പി.സി ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.

വിവരങ്ങൾക്ക് ഫോൺ: 9964113800

Related Posts