വി​രു​ദു​ന​ഗ​ർ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഫാ​ക്ട​റി ഉ​ട​മ​യും മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഈ​ശ്വ​രി, ഭ​ർ​ത്താ​വ് മു​ത്തു​മാ​ണി​ക്കം എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​രു​വ​രെ ക​ണ്ടെ​ത്താ​ൻ നാ​ല് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മ​ധു​ര, തേ​നി ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

Related Posts